ലോറി തട്ടി റയില്‍വേ ഗേറ്റ് തകരാറായി; ആനക്കുളം മുചുകുന്ന് റോഡില്‍ വാഹനങ്ങല്‍ ഗതാഗത തടസ്സത്തില്‍
കൊയിലാണ്ടി: ആനക്കുളം റെയില്‍വേ ഗേറ്റ് ലോറി തട്ടി തകരാറിലായി. മുചുകുന്ന് ഭാഗത്ത് നിന്നും ആനക്കുളം ഭാഗത്തേക്ക് പോയ ലോറിയാണ് തട്ടിയത്. ട്രയിന്‍ വരുന്നതിനു മുന്‍പായി ഗേറ്റ് അടയ്ക്കുവാന്‍ പോവുമ്പോഴായിരുന്നു സംഭവം. പെട്ടെന്നെടുത്ത ലോറി ഗെയ്റ്റില്‍ തട്ടി ഗെയ്റ്റ് അടഞ്ഞു പോവുകയായിരുന്നു.