കൊയിലാണ്ടി പന്തലായനി തൈക്കണ്ടിയില്‍ അമ്മു അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി തൈക്കണ്ടിയില്‍ അമ്മു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. പഴയ ഖാദി തൊഴിലാളി ആയിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. പരേതനായ ചന്തപ്പന്റെയും കല്ല്യാണിയുടെയും മകളാണ്.
സഹോദരങ്ങള്‍: നാരായണന്‍, വസുമതി, രാമദാസന്‍, വസന്ത (സി.പി.എം ടൗണ്‍ ബ്രാഞ്ച് അംഗം), പരേതരായ ദേവി, അച്യുതന്‍, കരുണന്‍.