സജീവ കോൺ​ഗ്രസ് പ്രവർത്തകനും മുൻ തിക്കോടി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നിട്ടോടി രാഘവൻ അന്തരിച്ചു


തിക്കോടി: സജീവ കോൺ​ഗ്രസ് പ്രവർത്തകനും മുൻ തിക്കോടി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നിട്ടോടി രാഘവൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മുൻ പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ലീല

മക്കൾ : സബിത , സരിത, സജിത്ത്
മരുമക്കൾ :ഉണ്ണികൃഷ്ണൻ മണികണ്ഠൻ

Sumnmary: Active Congress worker and former Thikodi Panchayat President Nitodi Raghavan passed away