തിക്കോടി – നന്തി ദേശീയ പാതയില്‍ രണ്ട് വാഹനാപകടം; ദേശീപാതയില്‍ ഗതാഗതക്കുരുക്ക്


Advertisement

കൊയിലാണ്ടി: തിക്കോടി – നന്തി ദേശീയ പാതയില്‍ വാഹനാപകടങ്ങള്‍. പിക്കപ്പ് വാനും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഇരുപതാംമൈലിലും മറ്റൊരപകടം നടന്നത് പാലൂര്‍ പള്ളിക്ക് സമീപവുമാണ്. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

Advertisement

രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡില്‍ നിന്ന് വാഹനം നീക്കാനുള്ള ശ്രമം തുടരുകയാണ്. യാത്രക്കാര്‍ ആനക്കുളം റോഡ് ഉപയോഗപ്പെടുത്തുക. updating

Advertisement