ചെങ്ങോട്ടുകാവ് അത്താണിക്കൽ അബ്ദുറഹിമാൻകുട്ടി അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കരിപ്പവയൽ മുളിവയൽകുനി അത്താണിക്കൽ അബ്ദുറഹിമാൻകുട്ടി അന്തരിച്ചു. എഴുത്തിനാല് വയസായിരുന്നു.

ഭാര്യ: മറിയം
മക്കൾ: ഷറീജ, റഹനാസ്.
മരുമക്കൾ: നൗഷാദ് (പയ്യോളി അങ്ങാടി), ഗഫൂർ (കുവൈത്ത്).