കൊല്ലം പുല്ലാനി പറമ്പ് തയ്യില്‍ ഹൗസില്‍ അബ്ദുല്‍ നാസര്‍ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം പുല്ലാനി പറമ്പ് തയ്യില്‍ ഹൗസില്‍ അബ്ദുല്‍ നാസര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.
അച്ഛന്: പരേതനായ മൊയ്തീന്‍കോയ. അമ്മ: പരേതയായ ബിച്ചിബി. ഭാര്യ: തെക്കെ ആലിക്കകത്ത് നസീമ. മക്കള്‍: നഹാസ് (ഖത്തര്‍), നബീല്‍, നദീം, നിഹാല്‍.
മരുമക്കള്‍: ഷാദിയ, മുനീറ. സഹോദരങ്ങള്‍: ബല്കീസ്, നൂര്ജഹാന്, സത്താര്‍, ഹൈറു.