ഇരിങ്ങലില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍


Advertisement

പയ്യോളി: ഇരിങ്ങലില്‍ ട്രെയിന്‍തട്ടി യുവാവ് മരിച്ച നിലയില്‍. കിഴക്കയില്‍ കോളനി ഏറം വള്ളി അഗേഷ് അശോക് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു.

Advertisement

തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെ ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ആര്‍.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി.

Advertisement

അച്ഛന്‍: പരേതനായ അശോകന്‍. അമ്മ: ഇന്ദിര. സഹോദരന്‍: അശ്വന്ത്.


Also Read: ‘ഇത് പ്രണയത്തിന്റെ പൂര്‍ണ്ണതയോ…’; ബിഗ് ബോസ് വിജയി ദില്‍ഷയും റംസാനും വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് അവിസ്മരണീയ ഭാവങ്ങള്‍, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍


Advertisement