തിരുവനന്തപുരത്ത് സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി


തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരൻ, ആശ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ലോഡ്ജ് മുറിയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്.

ആശയെ കഴുത്ത് മുറിഞ്ഞനിലയിലും കുമാറിനെ ഞരമ്പ് മുറിച്ചനിലയിലുമാണ് കണ്ടെത്തിയത്. മരണകാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

Summary: A young man committed suicide after strangling a woman in Thiruvananthapuram