കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിന്‍ നഷ്ടമായി


Advertisement

കൊയിലാണ്ടി: വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈയിന്‍ നഷ്ടപ്പെട്ടു. വടകരയില്‍ നിന്നും നിഹാല്‍ എന്ന ബസില്‍ കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിന്‍ നഷ്ടപ്പെട്ടതായി മനസിലായത്.

Advertisement

ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7558076350 നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement