പന്തലായനി കുരിയാടി താഴ തിരുമാലക്കുട്ടി അന്തരിച്ചു


പന്തലായനി: കുരിയാടി താഴ തിരുമാലക്കുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പരേതരായ കേളപ്പന്റെയും ചോയിച്ചിയുടെയും മകളാണ്.           
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ
മക്കൾ: മണികണ്ഠൻ. ബിന്ദു. (മേലൂർ)
മരുമക്കൾ: നാരായണൻ, ഷീബ

സഹോദരങ്ങൾ: പരേതരായ ചിരുത, കുഞ്ഞിരാമൻ, ചാത്തുക്കുട്ടി, ലക്ഷമി