വെങ്ങളം വയലില്‍ ശാന്ത അന്തരിച്ചു


വെങ്ങളം: വയലില്‍ ശാന്ത അന്തരിച്ചു. അറുപത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ വാസു. മക്കള്‍: സുമേഷ്, സുമിഷ. സഹോദരങ്ങള്‍: പരേതനായ ഹരിദാസന്‍, മോഹനന്‍, ജാനു, ചെക്കിണി, ബാലന്‍, ശശി, അജിത.

മരുമക്കള്‍: അഞ്ജന, ബബിജിത്ത് (കാവുന്തറ). സഞ്ചയനം: വെള്ളിയാഴ്ച.