നടേരി പിലാതോട്ടത്തില്‍ ദേവകി അമ്മ അന്തരിച്ചു


കൊയിലാണ്ടി: നടേരി പിലാതോട്ടത്തില്‍ ദേവകി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍ (റിട്ടയേര്‍ഡ് അധ്യാപകന്‍ കാവുംവട്ടം യു.പി. സ്‌കൂള്‍) മക്കള്‍: പ്രേമരാജ് (ടയര്‍ വര്‍ക്‌സ് തളിപ്പറമ്പ്), പരേതയായ പത്മിനി, കമല. മരുമക്കള്‍: സജീവന്‍, രാജന്‍ മേലൂര്‍, ശാരദ മുചുകുന്ന്. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.