നടേരി ഒറ്റക്കണ്ടം പള്ളിയുള്ളില് നപ്പാലങ്കോട്ട് ബാലകൃഷ്ണന് നായര്‍ അന്തരിച്ചു
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം പള്ളിയുള്ളതില്‍ താമസിക്കും നപ്പാലങ്കോട്ട് ബാലകൃഷ്ണന് നായര്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.
ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: ധനേഷ് (കേഡ് സെന്റര്‍, കോഴിക്കോട്), പരേതയായ ധന്യ. മരുമകള്‍: അര്‍ച്ചന. സഹോദരങ്ങള്‍: നാരായണി, കല്ല്യാണി, വേണു, ദേവി.