മേപ്പയ്യൂര്‍ പുളിക്കൂല്‍ കുമാരന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: പുളിക്കൂല്‍ കുമാരന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. മഠത്തും ഭാഗം വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ: ലക്ഷ്മി.
മക്കള്‍: രമേശന്‍ കോണ്‍ടാക്ട്രര്‍, ശ്രീജ. (എടത്തുംകര എല്‍.പി സ്‌കൂള്‍) ഷീന.
മരുമക്കള്‍: രാഗിഷ (വനിതാ സൊസൈറ്റി മേപ്പയ്യൂര്‍), പ്രകാശന്‍ മണിയൂര്‍ (ഹാര്‍ബര്‍ എന്‍ജിനേര്‍ കണ്ണൂര്‍), രാജീവന്‍ പയ്യോളി .
സഹോദരങ്ങള്‍: മാധവി, ജാനകി, ശാരദ, കമല, ചന്ദ്രിക, പരേതരായ പുളിക്കൂല്‍ കുഞ്ഞിക്കണ്ണന്‍, ചാത്തു. സംസ്‌കാരം ശനിയാഴ്ച കാലത്ത് 8 മണിക്കി വീട്ട് വളപ്പില്‍.