നമ്പ്രത്തുകര കുന്നോത്ത് മുക്ക് പനന്തൊടി മാധവന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്തുകര കുന്നോത്ത് മുക്ക് പനന്തൊടി മാധവന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ശാരദാമ്മ.

മക്കള്‍: ദിനേശന്‍ (ഗുരുദേവ് ടയേഴ്‌സ് പെരുവട്ടൂര്‍), രമേശന്‍ (ബറോഡ ), സതീശന്‍ ( യാഷ് ഇന്റെര്‍ നാഷണല്‍ ഹോട്ടല്‍ കോഴിക്കോട്), സന്തോഷന്‍, ദിഷ.

മരുമക്കള്‍: ലിനു മണ്ണാരി (വിയ്യൂര്‍), രമ (കുന്നോത്ത് മുക്ക് ), ലിബിന ചേമഞ്ചേരി, ശശിധരന്‍ കൊല്ലം (റെയില്‍വേ). സംസ്‌കാരം നാളെ രാവിലെ 9.30 ന് വീട്ടുവളപ്പില്‍.