നവരാത്രി ആഘോഷം; കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മീ സഹസ്രനാമ അര്‍ച്ചന നടത്തി മാതൃസമിതി അംഗങ്ങള്‍
കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മഹാനവമി ദിനത്തില്‍ ലക്ഷ്മീ സഹസ്രനാമ അര്‍ച്ചന നടത്തി പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്രം മാതൃസമിതി അംഗങ്ങള്‍.