അരിക്കുളം പൂതക്കണ്ടി ഖാദര്‍ അന്തരിച്ചു
[top] കൊയിലാണ്ടി: അരിക്കുളം പൂതക്കണ്ടി ഖാദര്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.
ഭാര്യ: ജമീല
മക്കള്‍: ജസീര്‍ (ഖത്തര്‍) അജിനാസ് (അബുദാബി) അനസ് (ബെഹറിന്‍), ജസ്ന.
മരുമക്കള്‍: അസ്നത്ത്, ജുമൈല, സിറാജ് .
സഹോദരങ്ങള്‍: പൂതക്കണ്ടി മൊയ്തി, പൂതക്കണ്ടി മൂസ.
ഉപ്പ: പരേതനായ അമ്മദ്, ഉമ്മ: പരേതയായ ആമിന.