പൂക്കാട് പുതിയോട്ടില്‍ കൃഷ്ണപ്രസാദ് അന്തരിച്ചു


പൂക്കാട്: പുതിയോട്ടില്‍ കൃഷ്ണപ്രസാദ് അന്തരിച്ചു. ഇരുപത്തിയഞ്ച് വയസായിരുന്നു. ബ്രയിന്‍ ട്യൂമറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അച്ഛന്‍: പരേതരായ ഗോപാലകൃഷ്ണന്‍. അമ്മ: ഉഷ. സഹോദരന്‍: കൃഷ്ണദാസ്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പൂക്കാടെ വീട്ടിലേക്ക് കൊണ്ടുവരും.