തിരുവങ്ങൂർ മാനംകുളങ്ങര ശ്രീകൃഷ്ണയിൽ മീര അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂർ മാനംകുളങ്ങര ശ്രീകൃഷ്ണയിൽ മീര അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ മനോജ്.
മക്കൾ: രമൽ, ആര്യ.
മരുമക്കൾ അക്ഷയ, ഷനു (സി.ആർ.പി.എഫ്).
സഹോദരങ്ങൾ: പത്മജ, സന്തോഷ്, മനോജ്.
സംസ്കാരം തിങ്കളാഴ്ത രാവിലെ ഒമ്പത് മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.