പൊയില്‍ക്കാവ് കോളൂര്‍ കുന്നുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
കോഴിക്കോട്: പൊയില്‍ക്കാവ് കോളൂര്‍ കുന്നുമ്മല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
ഭാര്യ: വസന്ത. മകന്‍: ബബിനേഷ്. മകള്‍: ബബിത. മരുമക്കള്‍: സജീവന്‍. സംസ്കാരം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.