പാലക്കുളത്ത് പലചരക്ക് കച്ചവടക്കാരനായിരുന്ന പാറേമ്മില് രാഘവന് അന്തരിച്ചു
പാലക്കുളം: പാലക്കുളം സുഭാഷ് വായനശാലയ്ക്ക് സമീപം പാറേമ്മില് രാഘവന് അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. ദീര്‍ഘകാലമായി പാലക്കുളത്ത് പലചരക്ക് കച്ചവടം നടത്തി വരികയായിരുന്നു.
ഭാര്യ: കാര്‍ത്യായനി, മക്കള്‍: രജീഷ്, രനീഷ്. മരുമക്കള്‍ ജിഷ്ന, നീനു.
സഹോദരങ്ങള്‍: അശോകന്, ഗിരിജ,സുരേന്ദ്രന്.
ശവസംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.