മൂടാടി ഹില്‍ബസാറിലെ കൊടക്കാട്ട് അബ്ദുള്ള അന്തരിച്ചു
മൂടാടി :ഹില്‍ബസാറിലെസാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ദുള്ള അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡന്റ്, ഫജര്‍ നിസ്‌കാര പള്ളി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞി ആയിഷ.
മക്കള്‍: സുബൈദ, റംല, റഫീഖ്, സുനീറ, ഹൈറുനീസ.
മരുമക്കള്‍: മൊയ്തീന്‍ മൂടാടി, അഹമ്മദ് ചിങ്ങപുരം, നിശാന, മുഹമ്മദ് അലി പുളിയഞ്ചേരി, മൂസ.
സഹോദരങ്ങള്‍: പാത്തുമ്മ, ഇബ്രാഹിം, ആയിഷ, നഫീസ, കുഞ്ഞി മറിയം, സുബൈദ, കുഞ്ഞാമു, സഫിയ.