ചെങ്ങോട്ടുകാവ് എളാട്ടേരി കല്ലേരി ഹേമലത അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി കല്ലേരി ഹേമലത അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കോറോത്ത് ഗംഗാധരന്‍.
മക്കള്‍: പ്രിയങ്ക, സൂരജ്. മരുമക്കള്‍ :ലുലു, അതുല്യ.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.