പുളിയഞ്ചേരി ടി.കെ.എസ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ തലകൊത്തികുനി ശ്രീധരൻ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി ടി.കെ.എസ് ലൈറ്റ് ആന്റ് സൗണ്ട് ഉടമയും മത്സ്യതൊഴിലാളിയുമായിരുന്ന തലകൊത്തികുനി ശ്രീധരൻ
അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: കമല

മക്കൾ: ലത, മിനി, മിനീഷ്, രജീഷ്

മരുമക്കൾ: സുധാകരൻ, രമേശൻ, ധന്യ, ഷബില

സഹോദരങ്ങൾ: കുഞ്ഞിരാമൻ