പെരുവട്ടൂര്‍ കുന്നുമ്മല്‍ ശാന്ത അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ കുന്നുമ്മല്‍ ശാന്ത അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: രവീന്ദ്രന്‍.
അച്ഛന്‍: ഏറാമല പൊക്കന്‍റെയും ജാനുവിന്റെയും മകളാണ്.
മക്കള്‍: ശരത്ത് (സിവില്‍ എഞ്ചീനിയര്‍ കോഴിക്കോട്), ശാരി (വടകര) ശരണ്യ (മുചുകുന്ന് )
മരുമക്കള്‍: അജ്ഞന, ഷൈജു വടകര, അനുപ് മുച്കുന്ന്.
സഹോദരങ്ങള്‍: ബാബു, ലീല, ജിഷ, ഉഷ (ഏറാമല)
സഞ്ചയനം: ബുധനാഴ്ച