പയ്യോളി അയ്യന്റെ വളപ്പിൽ സജീവൻ അന്തരിച്ചു


പയ്യോളി: പയ്യോളി അയ്യന്റെ വളപ്പിൽ എ.വി.സജീവൻ അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. പയ്യോളിയിലെ തയ്യിൽ ഗ്യാസ് ഏജൻസി ജീവനക്കാരനാണ്.

ഭാര്യ: സിന്ധു.

മക്കൾ: മോത്തി കൃഷ്ണ, മിത്തു കൃഷ്ണ.

സഹോദരങ്ങൾ: എ.വി.സത്യൻ (മുൻ സർവ്വീസ് ബാങ്ക് പയ്യോളി), എ.വി.ബാബു, സജിത, സജിനി.