അരിക്കുളം വാകമോളി പാറക്കുളങ്ങര ഹൈസ്കൂളിന് സമീപം മാണിക്യമഠത്തിൽ സുധാകരൻ അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം വാകമോളി പാറക്കുളങ്ങര ഹൈസ്കൂളിന് സമീപം മാണിക്യമഠത്തിൽ സുധാകരൻ അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: വത്സല.
മക്കൾ: അരുൺ, അഞ്ജന.
മരുമകൻ: രജീഷ് കോട്ടൂർ.
സഹോദരങ്ങൾ: വിലാസിനി, നിർമ്മല, ഗിരിജ, പരേതരായ ഹരിദാസൻ, സുഗുണൻ.
സഞ്ചയനം വെള്ളിയാഴ്ച നടക്കും.