കാപ്പാട് മുനമ്പത്ത് മൊളുവങ്കരക്കണ്ടി ആണ്ടിക്കുട്ടി അന്തരിച്ചു


കാപ്പാട്: മുനമ്പത്ത് മൊളുവങ്കരക്കണ്ടി ആണ്ടിക്കുട്ടി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭാര്യമാർ: കല്ല്യാണി, തിരുമാലക്കുട്ടി.

മക്കൾ: ബാബു, വിലാസിനി, കൃഷ്ണൻ, മണി, ബിനു, ഷിജില, ശൈലജ, ഷീബ, പ്രേമൻ.

മരുമക്കൾ: ബിന്ദു, സതീശൻ, ശ്രീജില, ശ്രീജിന, രതീഷ്, ചന്ദ്രൻ, ഉണ്ണി, ഷൈജ.

സഞ്ചയനം ഏപ്രിൽ 6 വ്യാഴാഴ്ച നടക്കും.