ചേമഞ്ചേരി കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് കാർത്യായനി അമ്മ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് കാർത്യായനി അമ്മ (തങ്കമ്മ) അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു.

ഭർത്താവ് പരേതനായ നടുവിലെ വളപ്പിൽ മാധവൻ നായർ.
മക്കൾ: മധുസൂദനൻ ശ്രീപതി, മണിലാൽ, മനോജ് (മസ്‌ക്കറ്റ്), മഹേഷ്, മുരളി, മായരാജ്.

മരുമക്കൾ: രാജശ്രീ, പങ്കജം, പ്രേമ,കവിത, സുമ, മൃദുല (ആർ.ടി.ഒ ഓഫീസ് കോഴിക്കോട് )
സഹോദരങ്ങൾ: പരേതനായ സുകുമാരൻ നായർ, മാധവൻ നായർ, ശാന്തമ്മ, പത്മിനിയമ്മ, ശ്യാമള, സതീദേവി, പ്രഭാവതി