കൊയിലാണ്ടി കൊല്ലം പരപ്പില്‍ സഹൃദയ ഹസ്സന് കോയ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം പരപ്പില്‍ സഹൃദയ ഹസ്സന് കോയ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: മറിയാബി.
മക്കള്‍: സമീര്‍ (കുവൈറ്റ്), നിഷാദ്, സുല്‍ഫത്ത്, ഫര്‍ഷാദ് (ഖത്തര്‍), യുസൈര് (നെസ്റ്റ് കൊയിലാണ്ടി).
മരുമക്കള്‍: ഷറഫുദീന്‍, ഷെഹീമ, സീനത്ത്, അസ്ന, ഹിസാന, മയത്ത്.
മയ്യിത്ത് നിസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിയ്ക്ക് കൊല്ലം സലഫി മസ്ജിദില്‍.