വിയ്യൂര്‍ വഴിപോക്കുകുനി മാധവി അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ വഴിപോക്കുകുനി ചോയിയുടെ ഭാര്യ മാധവി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചോയി. മക്കള്‍: വിമല, സത്യന്‍, മോളി, അശോകന്‍, ഇന്ദിര. മരുമക്കള്‍: പ്രേമന്‍, പ്രകാശന്‍, രാജീവന്‍, ഉഷ, ഷീബ. ഞായറാഴ്ചയാണ് സഞ്ചയനം.

മുന്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗം ചാലയില്‍ സി.നാരായണി അമ്മ അന്തരിച്ചു