പന്തലായനി മാതരം പള്ളിപ്പറമ്പത്ത് ജാനു അന്തരിച്ചു
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് സമീപം പന്തലായനി മാതരം പള്ളിപ്പറമ്പത്ത് ജാനു അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.
ഭര്‍ത്താവ്: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പരേതനായ എന്‍.കെ.നാണു. മക്കള്‍: ഉദയകുമാര്‍(സൗദി അറേബ്യ), സതീദേവി, കനകലത. മരുമക്കള്‍: ബാലന് പൂക്കാട്, ഗംഗാധരന് പൂക്കാട്, സ്വര്‍ണ്ണലത.
സഹോദരങ്ങള്‍ പരേതനായ രാരിച്ചന്‍, കുമാരന്, നാണി, ദേവി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.mid4]