കുറുവങ്ങാട് സെന്‍ട്രലില്‍ ഗോകുല്‍ കെ.ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: ഗുജറാത്ത് ചാണിയിലെ ജനത ടയര്‍സ് ഉടമ കുറുവങ്ങാട് സെന്‍ട്രലില്‍ ഗോകുല്‍.കെ.ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: മാധവി അമ്മ. മകന്‍: ജയപ്രകാശ് (ജനത ടയര്‍ വര്‍ക്‌സ്, ഗുജറാത്ത്). മകള്‍: പ്രേമ. മരുമകള്‍: മഹിമ ജയപ്രകാശ്. ബുധനാഴ്ചയാണ് സഞ്ചയനം.