കുറുവങ്ങാട് കുനിയില്‍ ആയിശ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് (മാരുതി റോഡ്) കുനിയില്‍ ആയിശ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കാസിം.
മക്കള്‍: അബ്ദുറഹിമാന്‍, ഷെരീഫ, സെക്കീന, ഷാഹിദ.
മരുമക്കള്‍: സുബൈദ, മുഹമ്മദലി (ചീക്കിലോട്), മജീദ്, അബ്ബാസ്.
സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, നബീസ, പരേതരായ മൂസ, ഇബ്രാഹിം, ഫാത്തിമ.