കൊയിലാണ്ടിയ്ക്ക് ഇനി ഉത്സവ നാളുകൾ; നഗരസഭയിൽ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം (വീഡിയോ കാണാം)
കൊയിലാണ്ടി: നഗരസഭയിൽ കേരളോത്സവത്തിന് തുടക്കമായി. ഡിസംബർ ആറ് വരെ നീളുന്ന കേരളോത്സവം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ അധ്യക്ഷയായി.
കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷൻ കെ.സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.ഷിജു, കെ.എ.ഇന്ദിര, ഇ.കെ.അജിത്, പി.കെ.നിജില, സി.പ്രജില നഗരസഭാംഗങ്ങളായ വത്സരാജ് കേളോത്ത്, വി.എം.സിറാജ്, വി.രമേശൻ, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ എ.സുധാകരൻ, ശശി കോട്ടിൽ എന്നിവർ സംസാരിച്ചു.
വീഡിയോ കാണാം: