പാലക്കുളം ഗോപാലപുരം അലിയങ്ങാട്ട് മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു
മൂടാടി: പാലക്കുളം ഗോപാലപുരം അലിയങ്ങാട്ട് മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.
ഭാര്യ: മാധവി.
മക്കൾ: ശ്രീധരൻ, അശോകൻ, ശ്രീമതി, സജീവൻ, ഷിനു.
മരുമക്കൾ: ബീന, സുധ, ബീന, ജ്യോത്സ്ന, പരേതനായ വിജയൻ (മുചുകുന്ന്).
സഞ്ചയനം വെള്ളിയാഴ്ച നടക്കും.