രാത്രി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനം രാവിലെ കാണാനില്ല; പുളിയഞ്ചേരി സ്വദേശിയുടെ മോട്ടോര്‍ സൈക്കിള്‍ കാണാനില്ലെന്ന് പരാതി


Advertisement

കൊയിലാണ്ടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനം കാണാനില്ലെന്ന് പരാതി. പുളിയഞ്ചേരി സ്വദേശി സൂരജ്‌ലാലിന്റെ kL 56 V 6159 നമ്പര്‍ ആക്‌സിസ് 125 വണ്ടിയാണ് കാണാതായത്.

Advertisement

രാത്രി വീടിന് മുന്നില്‍ നിര്‍ത്തിയട്ട വാഹനം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാണാതായത്. പുലര്‍ച്ചെ റോഡില്‍ മൂന്ന് ചെറുപ്പക്കാര്‍ വാഹനം സ്റ്റാര്‍ട്ടാക്കി പോയത് കണ്ടതായി അയല്‍വാസികള്‍ പറയുന്നു എന്ന് സൂരജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9029423730/7907866964 ബന്ധപ്പെടേണ്ടതാണ്.

Advertisement

summary: Complaint that the motor cycle of a native of Puliyancherry is missing