അരിക്കുളം മണാണ്ടിയില്‍ ശ്രീധരന്‍ നായര്‍ അന്തരിച്ചു


അരിക്കുളം: മാവട്ട് മണാണ്ടിയില്‍ ശ്രീധരന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം.

ഭാര്യ മീനാക്ഷിയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മക്കള്‍: ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജില.

മരുമകന്‍: അജിത്(ബഹറിന്‍)

സഹോദരങ്ങള്‍: ദാക്ഷായണിയമ്മ, മാധവിഅമ്മ, രാധ.

സജ്ജയനം: വ്യാഴാഴ്ച

summary: Arikkulam Manandil Sreedharan Nair passed away