കൊയിലാണ്ടി കോമത്ത് കരപിലാവുള്ളതില്‍ ബാലാമണി അന്തരിച്ചു


കൊയിലാണ്ടി: കോമത്ത് കരപിലാവുള്ളതില്‍ ബാലാമണി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

പരേതനായ ബാലകൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: ബാബുരാജ്, ബബിത ( സീനിയര്‍ ക്ലാര്‍ക്ക് കോര്‍പ്പറേഷന്‍ കോഴിക്കോട്)

മരുമക്കള്‍: ശ്രീനിവാസന്‍, സീന.

സഹോദരങ്ങള്‍: സരോജിനി, സരസ്, സുമതി, കൃഷ്ണന്‍, അജിത, ബാബുരാജ്, പരേതയായ സാവിത്രി.


സഞ്ചയനം വെള്ളിയാഴ്ച നടക്കും.

summary: Koyalandy Komath Karapila Balamani passed away