മുത്താമ്പി വാഹാ മന്‍സില്‍ അബ്ദുള്ള ഹാജി അന്തരിച്ചു


കൊയിലാണ്ടി: മുത്താമ്പി വാഹാ മന്‍സില്‍ (മന്ദങ്കോത്ത്) അബ്ദുള്ള ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ബീവി. മക്കള്‍: ജാബര്‍, റൈഹാനത്ത്, നജ്‌വ. മരുമക്കള്‍: നാസര്‍, ഷാജിദ്, മുനാഫ്.