മന്ദമംഗലം വലിയവയൽ കുനി ഷാബു അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം വലിയവയൽ കുനി ഷാബു അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു.

അച്ഛൻ: പരേതനായ അച്യുതന്‍. അമ്മ: വാസന്തി.

ഭാര്യ: സ്മിത. മകൻ: അനിരുദ്ധ്.

സഹോദരങ്ങൾ: ഷാജു, ഷീജ, ഷിജു.

സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.

Description: Mandamangalam Valiyavayal Kuni Shabu passed away