നന്തിബസാര്‍ വന്മുഖം നമ്പോലന്റവിട കല്ല്യാണി അന്തരിച്ചു


നന്തിബസാര്‍: വന്മുഖം നമ്പോലന്റവിട കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: ബാപ്പു. മക്കള്‍: കമല, ശാന്ത, ശ്രീധരന്‍, വത്സല, രാജീവന്‍, സുമ, മനോജന്‍.