നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം മനത്താനത്ത് കല്യാണി അന്തരിച്ചു
നടുവത്തൂർ: ശിവക്ഷേത്രത്തിന് സമീപം മനത്താനത്ത് കല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി.
മക്കൾ: രാജൻ, രാധാകൃഷ്ണൻ (കോമൺവെൽത്ത് ഓട്ടുകമ്പനി), രമേശൻ (അദ്ധ്യാപകൻ.ഐ.കെ.ടി.എച്ച്.എസ് മലപ്പുറം), മനോജൻ (മുൻ മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, പ്രകാശൻ (കുവൈത്ത്), ബിജു (ഖത്തർ), ഗിരിജ, ബിന്ദു.
മരുമക്കൾ: രമ പേരാമ്പ്ര, ചന്ദ്രിക കീഴരിയൂർ, ഗിരിജ (മന്ദങ്കാവ്, ഐ,എം.സി.എച്ച് കോഴിക്കോട് മുന്‍ മേലടി ബ്ലോക്ക് പ്രസിഡണ്ട്), സത്യഭാമ (കീഴരിയൂർ), ശ്രീന (നിടുമ്പോയിൽ), പ്രവീണ (നടുവത്തൂർ), രാജൻ (നരക്കോട്), സജിത്ത് (മന്ദമംഗലം).
സംസ്കാരം: ഞായറാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.
Description: Natuvathur Manathanath Kalyani passed away