മുചുകുന്ന് മമ്മിളിതാഴെക്കുനി യശോദ അന്തരിച്ചു


മുചുകുന്ന്: മമ്മിളിതാഴെകുനി യശോദ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍.

മക്കള്‍: പരേതനായ ബാലകൃഷ്ണന്‍, നാരായണന്‍, ശ്രീധരന്‍, വിജയന്‍ (പരേതന്‍), അശോകന്‍, ചന്ദ്രിക, ദേവി. മരുമക്കള്‍: ചാത്തപ്പന്‍ (അരിക്കുളം), ശിവാനന്ദന്‍ (മുചുകുന്ന്), മാധവി, ലീല, വസന്ത, ശ്രീമതി, പത്മിനി. സഞ്ചയനം: ശനിയാഴ്ച.