കൊയിലാണ്ടി ഗുരുകുലം ബീച്ച് പുത്തന്‍ കടപ്പുറത്ത് രേവതി അന്തരിച്ചു
കൊയിലാണ്ടി: ഗുരുകുലം ബീച്ച് പുത്തന്‍ കടപ്പുറത്ത് രേവതി അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കീരപ്പന്‍. മക്കള്‍: വിമല, വേണു, ശശി, സരള, രതീശന്‍, ശര്‍മ്മിള, റീജ. മരുമക്കള്‍: ലക്ഷ്മണന്‍, ദാക്ഷായണി, ബേബി, ഷീന, രഞ്ജന്‍, ജ്യോതി, പരേതനായ ഇന്ദ്രന്‍. സഞ്ചയനം: വെള്ളിയാഴ്ച.