പൊയില്‍ക്കാവ് വലിയ പുരയില്‍ ബാലന്‍ അന്തരിച്ചു


പൊയില്‍ക്കാവ്: വലിയ പുരയില്‍ ബാലന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

ഭാര്യ: വനജ.

മക്കള്‍: വിപിന്‍ദാസ്, വരുണ്‍ ദാസ്.

സഹോദങ്ങള്‍: നാണി, വത്സല, പുഷ്പ . സഞ്ചയനം ബുധനാഴ്ച.