കൊയിലാണ്ടി വിയ്യൂർ അറത്തിൽ ശശീന്ദ്രൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ അറത്തിൽ ശശീന്ദ്രൻ അന്തരിച്ചു. നാല്പത്തിയാറ്‌ വയസ്സായിരുന്നു. പാചക തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

പരേതനായ ബാലന്റെയും ജാനുവിന്റെയും മകനാണ് ഭാര്യ: സനിത. മക്കൾ: അശ്വന്ത്, അർഷിൻ. സഹോദരങ്ങൾ നളിനി, ഇന്ദിര, രമേശൻ, ദിനേശൻ, ഗണേശൻ.