പേരാമ്പ്ര എടരവാട് ഇരുപത്തിയഞ്ചുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
പേരാമ്പ്ര: എടരവാട് സ്വദേശിയായ ഇരുപത്തിയഞ്ചുവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തെങ്ങും കുഴിയില്‍ മുഹമ്മദ് റാശിദ് ആണ് മരിച്ചത്.
എടവരാണ് തോട്ടത്തമണ്ണില്‍ ആലിക്കുട്ടിയുടെയും മലപ്പുറം മുണ്ടക്കല്‍ സ്വദേശി ആമിനയുടെയും മകനാണ്. സഹോദരന്‍: മുഹമ്മദ് റാഫി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതുമണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
Summary: 25 years old boy died due to heart attack in Perambra