ചെങ്ങോട്ടുകാവിൽ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി


Advertisement

Update:

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നിന്നും കാണാതായ 17കാരിയായ പെണ്‍കുട്ടിയെ കണ്ണൂരില്‍ നിന്നും കണ്ടെത്തി. ആറോതിയില്‍ ജയചന്ദ്രന്റെ മകള്‍ വൈഷ്ണവിയെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കുട്ടിയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ അവിടേക്ക് പോകുകയും കുട്ടിയെ തിരികെയെത്തിക്കുകയുമായിരുന്നെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Advertisement

 

Advertisement
Advertisement