ദാമു കാഞ്ഞിലശ്ശേരി പുരസ്‌ക്കാര ജേതാവ് വേണു കുനിയിലിനെ ആദരിച്ച് ഓട്ടോസ് പൂക്കാട്


കൊയിലാണ്ടി: ഓട്ടോ കോഡിനേഷന്‍ കമ്മറ്റി പൂക്കാടിന്റെ നേതൃത്വത്തില്‍ നാലാമത് ദാമു കാഞ്ഞിലശ്ശേരി പുരസ്‌ക്കാരത്തിനര്‍ഹനായ വേണു കുനിയിലിനെ ആദരിച്ചു. സുധേഷ് അധ്യക്ഷത വഹിച്ചു.മോഹനന്‍, ഉണ്ണി എന്നിവര്‍ പൊന്നാട അണിയിച്ചു.

സുഭാഷ്, ശ്രീജിത്ത്, ധോനി, മോഹന്‍ബാബു, ഗംഗാധരന്‍ മുസ്തഫ എന്നിവര്‍ സംസാരിച്ചു. അഖില്‍ സ്വാഗതവും മുരളി പണിക്കര്‍ നന്ദിയും പറഞ്ഞു.